Sahithya Club
വായനാവാരത്തോടനുബന്ധിച്ച് 19/6/2021 ശനിയാഴ്ച 11. 30 ന്ഗൂഗിൾമീറ്റിൽവായനാദിനപ്രഭാഷണംസംഘടിപ്പിച്ചു. മലയാളംഅധ്യാപികഡോസുനില.ജിസ്വാഗതംപറഞ്ഞു. പ്രിൻസിപ്പാൾഇൻചാർജ്പ്രതാപൻസർഅധ്യക്ഷനായി.രണ്ടാംവർഷബി.എഇംഗ്ലീഷിലെപ്രവീണിൻ്റെകവിതയോടെപരിപാടിആരംഭിച്ചു.പട്ടാമ്പിശ്രീനീലകണ്ഠഗവൺമെൻറ്സംസ്കൃതകോളേജ്റിട്ടയേർഡ്അധ്യാപികയുംഎഴുത്തുകാരിയുംസാമൂഹികപ്രവർത്തകയുമായഡോപി. ഗീതമുഖ്യപ്രഭാഷണംനടത്തി .വായനവിലക്കപ്പെട്ടിരുന്നഒരുകാലഘട്ടത്തിൽനിന്നുംപ്രതിരോധസമരങ്ങളിലൂടെനാംഎത്തിച്ചേർന്നഅറിവിൻ്റെയുംവായനയുടേയുംപ്രാധാന്യംപ്രഭാഷകചൂണ്ടികാണിച്ചു. തുടർന്ന്ഒന്നാംവർഷബി.കോമിലെവിപിന,ശ്രീജഎന്നിവരുടെപുസ്തകപരിചയംഉണ്ടായിരുന്നു. കൊമേഴ്സ്വിഭാഗംമേധാവിസരസ്വതിടീച്ചർആശംസപറഞ്ഞു .രണ്ടാംവർഷബി .എസ്. സിജ്യോഗ്രഫിയിലെസ്മൃതിയുടെകവിതയ്ക്ക്ശേഷംഒന്നാംവർഷബി.എഇംഗ്ലീഷിലെഫർസാനയുടെനന്ദിപ്രകടനത്തോടുകൂടിപരിപാടിഅവസാനിച്ചു.
വായനാവാരത്തിൻ്റെഭാഗമായി 24 /6/ 2021 ചൊവ്വാഴ്ചകവിതയ്ക്കൊരാസ്വാദനം, മൊബൈൽഫോട്ടോഗ്രാഫി (വിഷയം: പുസ്തകം)എന്നീമത്സരങ്ങൾസംഘടിപ്പിച്ചു.
വായനാവാരസമാപനദിനമായ 25 /6/ 2021 ബുധനാഴ്ചഒന്നാംവർഷബി.എഇംഗ്ലീഷിലെമഞ്ജുഷയുടെകവിതചൊല്ലലോടെപരിപാടിആരംഭിച്ചു. മലയാളംഅധ്യാപികഡോസുനില .ജിസ്വാഗതംപറഞ്ഞു. പ്രിൻസിപ്പാൾഇൻചാർജ്പ്രതാപൻസാർഅധ്യക്ഷനായി. കവിപി. രാമൻ 'കവിതചൊല്ലലുംപറയലും' എന്നവിഷയത്തിൽപ്രഭാഷണംനടത്തി. മുഖ്യധാരയിൽഎത്തിപ്പെടാത്തമികച്ചകവികളെയുംകവിതകളെയുംമുൻനിർത്തിയാണ്അദ്ദേഹംസംസാരിച്ചത് .തുടർന്ന്രണ്ടാംവർഷബി.എഇംഗ്ലീഷിലെപ്രവീൺ, ഒന്നാംവർഷബി.എഇംഗ്ലീഷിലെആഷ്നഎന്നിവരുടെകവിതാസ്വാദനമുണ്ടായിരുന്നു. രണ്ടാംവർഷബി.എസ്സിജ്യോഗ്രഫിയിലെസ്മൃതിയുടെകവിതചൊല്ലലോടുംഒന്നാംവർഷബി.കോമിലെശ്രീജയുടെനന്ദിപ്രകടനത്തോടുംകൂടിപരിപാടികൾഅവസാനിച്ചു.